Home / php / PHP കമൻ്റ് എങ്ങനെ എഴുതാം

PHP കമൻ്റ് എങ്ങനെ എഴുതാം

PHP കമൻ്റ് എങ്ങനെ എഴുതാം

PHP കമൻ്റ് എങ്ങനെ എഴുതാം

PHP കമൻ്റ് 3 രീതിയിൽ എഴുതാം.

ഒറ്റവരി കമൻ്റ് രണ്ടുരീതിയിൽ

// ഇതൊരു ഒറ്റവരി കമൻ്റ്.

# ഇതും ഒരു ഒറ്റവരി കമൻ്റ്.

കുറെയധികം വരികളുളള കമൻ്റ് എഴുതുന്നത് ദാ ഇതിനിടയിൽ ആവണം /*  */.

ഉദാ 

/* പല വരികളുളള 

ഒരു കമൻ്റാണിത്  */ 

പല വരികൾ ഉളളപ്പോൾ മാത്രമല്ല - കോഡിൻ്റെ ഇടയിലും കുറച്ചുഭാഗം കമൻ്റാക്കിമാറ്റാൻ ഈ രീതി ഉപയോഗിക്കാം.

$x = 5 /* + 15 */ + 5;

echo $x;

ഇതിൻ്റെ റിസൾട്ട് പത്താണ് വരിക.

« JSON Malayalam Tutorial - JSON മലയാളം || CSS positioning Malayalam »
Written on January 24, 2024
Tag cloud
php comment malayalam Malalayalam php tutorial How to write PHP comment

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

PHP കമൻ്റ് എങ്ങനെ എഴുതാം